Saturday, 27th July 2024

ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം.

Published on :

സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന …

മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍

Published on :

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന/ മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ എന്ന പദ്ധതിയുടെ ഭാഗമായുളള മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്റര്‍ എന്നിവര്‍ ഉണ്ടാകും. സര്‍ജറി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാഹനത്തില്‍ ലഭ്യമാണ്. ഇപ്പോള്‍ 29 ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കാലവര്‍ഷം തുടങ്ങുന്നതിനു മുന്നേയുള്ള മെയ്-ജൂണ്‍ മാസങ്ങളാണ് തെങ്ങിന്‍ തൈ നടുന്നതിനുള്ള അനുയോജ്യമായ സമയം.1 മീറ്റര്‍ വീതിയും നീളവും ആഴവുമുള്ള കുഴി എടുത്ത് മേല്‍ മണ്ണും കുമ്മായവും ചേര്‍ത്ത് ഒരാഴ്ചയ്ക്ക് ശേഷം കുഴിയില്‍ ചാണകവും വേപ്പിന്പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് ഇളക്കിയ ശേഷം വിത്തുതേങ്ങയുടെ അതേ വലിപ്പത്തിലുള്ള ഒരു കുഴി ഉണ്ടാക്കി അതിലേക്ക് തെങ്ങിന്‍ തൈ നടുക. കാറ്റില്‍ …

 മൃഗപരിപാലന നിർദ്ദേശങ്ങൾ

Published on :

പോത്ത് വളർത്തൽ

മാംസോൽപ്പാദനത്തിൽ പോത്തുകൾക്ക് വലിയ പങ്ക് വഹിക്കാനാകും. ഇറച്ചിയ്ക്കായി പോത്തു കുട്ടികളെ ശാസ്ത്രീയ പരിപാലനത്തിലൂടെ വളർത്തിയെടുക്കാം. ശാസ്ത്രീയ പരിചരണം, സമീകൃതാഹാരം, പരി സര ശുചിത്വം, പ്രതിരോധ വയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും തടയാൻ സാധിക്കും.

പോത്തിറച്ചി – വസ്തുതകൾ

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയിൽ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോൾ …