മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 12 ന് (12.05.2023) രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കോണ്ടുവരേണ്ടതാണ്.
Also read:
മുട്ടനാടുകളിലെ മൂത്രതടസ്സം-കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും: ഓണ്‍ലൈന്‍ പരിശീലനം
ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം
കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ : കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍
വീട്ടിലെത്തി വളര്‍ത്തുമൃഗങ്ങളുടെ ചികിത്സ : 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ആരംഭിച്ചു.
Leave a Reply