Sunday, 14th April 2024

കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍ തൈ ഉല്‍പാദന കേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക,് വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറി വിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. ഈ മാസം 25 (25.09.2023) മുതല്‍ വില്‍പ്പന ഉണ്ടായിരിക്കുന്നതാണ.് ആവശ്യക്കാര്‍ കഴക്കൂട്ടം തെങ്ങിന്‍ തൈ ഉല്‍പാദന കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *