കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന‘ജൈവ കൃഷി പരിപാലനം’എന്നഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. 50 % മാര്‍ക്കോടുകൂടി ടടഘഇ/തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2022 നവംബര്‍ 27 നു മുമ്പായി രജിസ്റ്റര്‍ ചെയ്യേïതാണ്. കൂടുതല്‍ വിശദശാംശങ്ങള്‍ www.celkau.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും0487 2438567, 9497353389, 9567190858എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Monday, 29th May 2023
Leave a Reply