Saturday, 20th April 2024

കൃഷിമന്ത്രിയുമായും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി

Published on :

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി വിയറ്റ്‌നാമിലെ ബെന്‍ ട്രെ പ്രൊവിന്‍സില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും, ബിസിനസ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്ന പതിനഞ്ച് അംഗ സംഘം സംസ്ഥാന കൃഷിമന്ത്രിയുമായും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കാര്‍ഷിക മേഖലയെ കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്ള സഹകരണ സാധ്യതകളെ പറ്റി പഠിക്കാനുമാണ് സംഘം എത്തിയത്. കേരളത്തെ പോലെ …

ജൈവ കൃഷിക്കൊരു ആമുഖം: പരിശീലന പരിപാടി

Published on :

ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നവംബര്‍ 14 മുതല്‍ 19 വരെ ‘ജൈവ കൃഷിക്കൊരു ആമുഖം’ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കമ്പോസ്റ്റ് നിര്‍മ്മാണം, ജൈവ കൃഷിയുടെ വാണിജ്യ സാധ്യതകള്‍, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പ്രായോഗിക പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9633406694 എന്ന …

പക്ഷിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

* പക്ഷികളില്‍ അസാധാരണ മരണനിരക്ക് കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.
* പക്ഷിപ്പനിയുടെ വൈറസുകള്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ നശിക്കും. അതിനാല്‍ ഇറച്ചി, മുട്ട നന്നായി വേവിച്ചു മാത്രം ഭക്ഷിക്കുക.
* ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
* രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ …