Thursday, 18th April 2024

“ജീവജാലകം ” രചനകൾ ക്ഷണിക്കുന്നു

Published on :

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. ഇവ എഡിറ്റബിള്‍ ഫോര്‍മാറ്റിലും പി.ഡി.എഫ് ആയും നല്‍കേണ്ടതാണ്. ഫോട്ടോകള്‍/ചിത്രങ്ങള്‍ എന്നിവ JPEG രൂപത്തിലാണ് നല്‍കേണ്ടത്. ഇവjeevajalakam21@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു നല്‍കേണ്ടതാണ്. ഇവ മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി …

അഞ്ച് രൂപയ്ക്ക് പൂവൻ കോഴിക്കുഞ്ഞുങ്ങൾ

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും നവംബർ മാസത്തിലെ എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിൽ  ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമുളള പൂവൻകോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കിൽ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.ആവശ്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത്  0471-2730804  എന്ന …

മുട്ടക്കോഴി വളർത്തൽ സൗജന്യ പരിശീലനം-കുടപ്പനക്കുന്ന്

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രയിനിംഗ് സെന്ററിൽ വെച്ച്    മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഡിസംബർ 13,14 എന്നീ തിയതികളിലായാണ് പരിശീലനം. താൽപ്പര്യമുള്ളവർ  ഓഫീസ് സമയങ്ങളിൽ 0471-2732918 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.…

കാട വളർത്തൽ സൗജന്യ പരിശീലനം-ചെങ്ങന്നൂർ

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി കേന്ദ്രത്തിൽ വെച്ച് കാട വളർത്തലിൽ പരിശീലനം നൽകുന്നു. നവംബർ 29, ചൊവ്വാഴ്ചയാണ് പരിശീലനം.  പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3 മണി വരെ 0479-2457778 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.…

പഴം – പച്ചക്കറി സംസ്‌കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം’ : ഏകദിന പരിശീലന പരിപാടി

Published on :

തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്‌കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 29-ന് (29.11.2022 ന്) നടത്തുന്നു. 500 രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 25 …

ടര്‍ക്കി വളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം

Published on :

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 29-ന് ടര്‍ക്കി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04829 234323 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 9188522706 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ സന്ദേശം അയച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…