Thursday, 18th April 2024

കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി നീട്ടി

Published on :

സംസ്ഥാന കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് 31.08.2018 എന്നത് 31.08.2020 വരെയും മറ്റ് 12 ജില്ലകളിലെ കര്‍ഷകര്‍ക്ക് 31.03.2014 എന്നത് 31.03.2016 വരെയും ദീര്‍ഘിപ്പിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നിരന്തരം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും …

പഴം – പച്ചക്കറി സംസ്‌കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം: ഏകദിന പരിശീലന പരിപാടി

Published on :

തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്‌കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 29-ന് (29.11.2022 ന് ) നടത്തുന്നു. 500 രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി …

ശുദ്ധമായ പാലുല്‍പാദനം: പരിശീലനം

Published on :

പട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 17,18 (നവംബര്‍ 17,18) ശുദ്ധമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. താല്‍പര്യമുളളവര്‍ ഈ മാസം 16-ന് (നവംബര്‍ 16) 5 മണിക്കു മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ …

താറാവ് വസന്ത (ഡക്ക് പ്ലേഗ് )

Published on :

താറാവ് പ്ലേഗ് അഥവാ താറാവ് വസന്ത എന്ന രോഗത്തിന്റെ ഹേതു ഹെർപ്പിസ് ഇനത്തിൽപ്പെട്ട ഒരു വൈറസാണ്. രോഗം പ്രധാനമായും പകരുന്നത് രോഗമുള്ള താറാവുകളുടെ വിസർജ്ജന വസ്തുക്കൾ തീറ്റയിലും വെള്ളത്തിലും കലരുന്നത് കൊണ്ടാണ്.

രോഗലക്ഷണങ്ങൾ

പാതിയടഞ്ഞ കണ്ണുകൾ, കാലുകൾക്ക് തളർച്ച, ചിറകുകൾക്ക് സ്വാധീനക്കുറവ്, വെളിച്ചത്തിൽ വരാതെ പൊന്തക്കാട്ടിലും മറ്റും ഒളിച്ചിരിക്കുക, തല കുനിക്കുമ്പോൾ പച്ച കലർന്ന മഞ്ഞ …

വെച്ചൂർ കാളക്കുട്ടികൾ പുനർലേലത്തിന്

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പത്തും പതിനൊന്നും മാസം പ്രായമുള്ള രണ്ട് വെച്ചൂര്‍ കാളക്കുട്ടികളെ  നവംബർ 14 ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു.  ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിന് മുമ്പായി കാളകള്‍ക്ക്  1500/- രൂപ …

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി മൂന്നാം ഘട്ടം –   കർഷകരുടെ വീട്ടുപടിക്കലും സേവനം ലഭിക്കും –    സ്ക്വാഡുകൾ സജ്ജം :മന്ത്രി ജെ.ചിഞ്ചുറാണി

Published on :

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം നവംബർ 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ  വച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും.  നവംബർ പതിനഞ്ച് മുതൽ ഡിസംബർ എട്ട് വരെ ഉള്ള …