നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റും കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിങ് ആന്റ് വാല്യു അഡിഷന്‍ എന്ന വിഷയത്തില്‍ മെയ്് 10 ന് രാവിലെ 10 മണി മുതല്‍ 2.00 മണി വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9894244344, 9080153435 എന്നീ ഫോണ്‍ നമ്പരുകളിലോ niftemt.ac.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
Friday, 16th May 2025
Leave a Reply