Friday, 19th April 2024

അവാര്‍ഡ് ദാനവും കാര്‍ഷിക സെമിനാറും

Published on :

കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വിവിധ തലങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും കാര്‍ഷിക സെമിനാറും ഈ മാസം 29ന് (നവംബര്‍ 29) രാവിലെ 9 മണി മുതല്‍ ഏരൂര്‍, ഓയില്‍പാം, പാം വ്യൂ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം പൂനലൂര്‍ എം.എല്‍.എ പി.എസ് സുപാലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കൃഷിവകുപ്പ് …

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണം : അഞ്ചു ദിവസത്തെ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ ഡിസംബര്‍ 05 മുതല്‍ 09 വരെ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ വിഷയങ്ങളിലാണ് പരിശീലനം. കൂടുതല്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

മുണ്ടകന്‍ കൃഷി ചെയ്യാത്ത നെല്‍പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍ വര്‍ഗ വിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 മുതല്‍ 20% വരെ ഉത്പാദനത്തില്‍ വര്‍ദ്ധനവ് ലഭിക്കാന്‍ കാരണമാകും. 5 മുതല്‍ 10 കിലോഗ്രാം വരെ വിത്തുകള്‍ …

“ജീവജാലകം ” രചനകൾ ക്ഷണിക്കുന്നു.

Published on :

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. ഇവ എഡിറ്റബിള്‍ ഫോര്‍മാറ്റിലും പി.ഡി.എഫ് ആയും നല്‍കേണ്ടതാണ്. ഫോട്ടോകള്‍/ചിത്രങ്ങള്‍ എന്നിവ JPEG രൂപത്തിലാണ് നല്‍കേണ്ടത്. ഇവjeevajalakam21@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു നല്‍കേണ്ടതാണ്. ഇവ മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി …

കാട വളർത്തൽ സൗജന്യ പരിശീലനം-ചെങ്ങന്നൂർ

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി കേന്ദ്രത്തിൽ വെച്ച് കാട വളർത്തലിൽ പരിശീലനം നൽകുന്നു. നവംബർ 29, ചൊവ്വാഴ്ചയാണ് പരിശീലനം.  പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3 മണി വരെ 0479-2457778 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.…