Sunday, 4th December 2022

ഓച്ചിറ ക്ഷിരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 25 ന് (25.01.2022) രാവിലെ 11 മണി മുതല്‍ ക്ഷീര സംഘം പ്രസിഡന്റുമാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കുമായി “ക്ഷീര സംഘങ്ങളിലെ ഭരണവും സഹകരണ നിയമങ്ങളും” എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ ലൈന്‍ പരിശീലനം നടത്തുന്നതാണ്. ഓണ്‍ ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് 25 ന് രാവിലെ 10.30 വരെ 0476 2698550, 9947775978 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ 8075028868 എന്ന വാട്‌സ് ആപ് നമ്പരിലേയ്ക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയോ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. xqwjqat-weh എന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് വഴി പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published.