Friday, 6th March 2026

പയറില്‍ കരിമ്പന്‍ കേടു പ്രതിരോധിക്കാന്‍ 2 ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിത്ത് ഇട്ട് വച്ചതിനുശേഷം നടുക
മുളകില്‍ ബാക്ടീരിയല്‍ വാട്ടം ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ഉജ്ജ്വല, അനുഗ്രഹ നടുക.
വഴുതന വര്‍ക്ഷ വിളകളിലെ തൈ ചീയല്‍ രോഗത്തിന് മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *