കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. അവക്കാഡോ ഗ്രാഫ്റ്റ്, കുറ്റി കുരുമുളക് , കുരുമുളക് ഗ്രാഫ്റ്റ് നാരകം, കുരുമുളക് തൈ, കറിവേപ്പ്, ആര്യവേപ്പ്, പാഷന്‍ ഫ്രൂട്ട്, ഗ്രാം മ്പൂ, പേര, അനാര്‍,റംമ്പൂട്ടാന്‍, സര്‍വ്വ സുഗന്ധി, ഞാവല്‍, ആത്തച്ചക്ക, പനീര്‍ ചാമ്പ, തെങ്ങ് കൂടുതല്‍ വിവിരങ്ങള്‍ക്ക് 0495 2935850 ,9188223584 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Also read:
സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് അക്ഷയശ്രീ അവാര്‍ഡിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു
കശുമാവിന് തൈകളില്‍ തേയില കൊതുകും അനുബന്ധ പൂപ്പല്രോഗങ്ങളും നിയന്ത്രിക്കാം
കൃഷി ദര്ശന് പരിപാടി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
ആധുനിക കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം: മന്ത്രി. കെ. രാജ...
Leave a Reply