Saturday, 27th July 2024

കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ പൂക്കോട് വെറ്ററിനറി കോളേജ് മൃ ഗപ്രത്യുല്പാദന-പ്രസവചികിത്സാവിഭാ ഗം 2024 മാര്‍ച്ച് മുതല്‍ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തില്‍ രണ്ടുദിവസത്തെ ശാസ്ത്രീയ-പ്രായോ ഗിക പരിശീലനം നടത്തുന്നു. യൂണിവേഴ്‌സിറ്റിയുടെ വയനാടുള്ള പൂക്കോട് സെന്ററില്‍ വെച്ചായിരിക്കും പരിശീലനം. ഓരോ ബാച്ചിലും 10 പേര്‍ക്കാണ് പ്രവേശനം. പശുക്കളിലെ കൃത്രിമബീജാധാനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കാണ് ഈ പ്രായോ ഗിക പരിശീലനം നല്‍കുക. പങ്കെടുക്കാനാ ഗ്രഹിക്കുന്നവര്‍ 7909292304 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ lekshmibhai@kvasu.ac.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *