Tuesday, 29th April 2025

നാലുമാസം പ്രായമായ വാഴകള്‍ക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കേണ്ടതും രോഗം ആരംഭിച്ച വാഴകള്‍ക്ക് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കേണ്ടതുമാണ്. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കര്‍ഷകര്‍ പിണ്ടിപ്പുഴുവിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഇലകള്‍ക്ക് പച്ചപ്പ് കുറഞ്ഞ വാഴകളില്‍ മഗ്നീഷ്യം ടുീ/ലിറ്റര്‍ എന്ന തോതില്‍ തളിച്ച് കൊടുക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *