Monday, 19th January 2026

ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട.് കോഴ്‌സ് ഫീസ് 20,000 രൂപ. യോഗ്യത VHSE/HSE . അപേക്ഷിക്കേണ്ട അവസാന തീയതി 15.04.2024. കൂടുതല്‍ വിവരങ്ങള്‍ക്ക് rabi@kau.in എന്ന ഈ …

മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് തീറ്റപ്പുല്ല് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിന് രണ്ടു ടണ്ണില്‍ കൂടുതല്‍ ശേഷിയുള്ള പിക്-അപ് വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 12ന് (12/04/2024) പകല്‍ 11 മണിവരെയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732962 എന്ന …

മുട്ടക്കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

Published on :

വെള്ളായണി കാര്‍ഷിക കോളജിലെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ട്രി ഫാമില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പെട്ട 45 ദിവസം പ്രായമുളള മുട്ടക്കോഴികുഞ്ഞുങ്ങള്‍ ഒന്നിന് 130 രൂപ നിരക്കില്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ താത്പര്യമുള്ളവര്‍ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തില്‍ നേരിട്ടോ 9645314843 ഫോണ്‍ മുഖേനയോ ബന്ധപ്പെടുക.…