കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് 18 വയസ്സുമുതല്‍ 65 വയസ്സു വരെ പ്രായമുള്ളവര്‍ക്കും, 5 സെന്‍്‌റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ (തോട്ട വിളകള്‍ക്ക് എഴര ഏക്കര്‍ വരെ), പാട്ടത്തിനു കൃഷിചെയ്യുന്ന കര്‍ഷകര്‍, 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി പ്രധാന ഉപജീവനമാര്‍ഗമായിട്ടുള്ളവര്‍, വാര്‍ഷികവരുമാനം 5 ലക്ഷത്തിന് താഴെയുള്ളവര്‍, കൃഷി അനുബന്ധമേഖലകളായ മൃഗസംരക്ഷണം, …
കെപ്‌കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ അപേക്ഷിക്കാം
Published on :സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം, പിന്‍-695024. ഫോണ്‍ – 9495000920, 9495000933.
…
മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
Published on :മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് തീറ്റപ്പുല്ല് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിന് രണ്ടു ടണ്ണില്‍ കൂടുതല്‍ ശേഷിയുള്ള പിക്-അപ് വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 12ന് (12/04/2024) പകല്‍ 11 മണിവരെയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732962 എന്ന …





