എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി മാസം 20ന് ഓമന പക്ഷികള്‍ വിനോദത്തിനും വരുമാനത്തിനും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0484 2950408 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 20th January 2026






Leave a Reply