Sunday, 14th April 2024

മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന് മലപ്പുറം ജില്ലയിലെ രണ്ട് ബ്ലോക്കുകളില്‍ പാരാവെറ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരും എല്‍.എം.വി ലൈസന്‍സുള്ളവരുമായിരിക്കണം. അഭിമുഖം 2024 ഫെബ്രുവരി 19 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ നടക്കും. എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734917 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *