നവ കേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച് 2ന് ആലപ്പുഴ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. സംസ്ഥാനതലത്തില്‍ വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കാര്‍ഷിക സംരംഭകര്‍, …
മൃഗ ക്ഷേമ പുരസ്‌കാര സമര്‍പ്പണം
Published on :മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗ ക്ഷേമ പുരസ്‌കാര സമര്‍പ്പണം ഇന്ന് (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിറിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ ഏറ്റവും മികച്ച മൃഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക്/ സംഘടനയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ പുരസ്‌കാരവും ഫലകവും …
തോട്ടമേഖലയിലെ കാലാവസ്ഥാ വ്യതിയാനം : ഏകദിന ശില്പശാല
Published on :ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ ‘തോട്ട മേഖലയിലെ കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല ഫെബ്രുവരി 28-ന് സംഘടിപ്പിക്കുന്നു. സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. കെ. ബി., ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ക്രോപ്പ് ഇംപ്രൂവ്‌മെന്റ് വിഭാഗം മുന്‍ മേധാവി ഡോ. ബി. ശശികുമാര്‍ …
ഫിഷറീസ് വകുപ്പ് : വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
Published on :ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ബാക്യാര്‍ഡ് മിനി ആര്‍.എ.എസ് യൂണിറ്റ്, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്‌സ്, ത്രീ വീലര്‍ ഐസ് ബോക്‌സ് …
ഹ്രസ്വ ചിത്രത്തിനുള്ള തിരക്കഥ രചന മത്സരം
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം , കാര്‍ഷിക രംഗത്ത് കൃഷിയുടെ മഹത്വത്തെ അടിയാളപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രത്തിനുള്ള തിരക്കഥ രചന മത്സരം സംഘടിപ്പിക്കുന്നു. ദൃശ്യ-മാധ്യമ ലോകത്ത് കഴിവ് പ്രകടിപ്പിക്കുവാനുള്ള ആവേശകരമായ ഒരു അവസരമാണ്. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ കൃഷിയുടെ പ്രാധാന്യവും മഹത്വവും വിളിച്ചോതുന്ന തരത്തിലുള്ള ഒരു തിരക്കഥയാണ് ലക്ഷ്യമിടുന്നത്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും …
കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാല- കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ വെച്ച് പച്ചക്കറി തൈ ഉത്പാദനം, പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിങ് എന്ന വിഷയത്തില്‍ ഈ മാസം 24 ന് (24.02.2024) രാവിലെ 10.0 മണി മുതല്‍ 1 മണി വരെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി 0495 2935850, 9188223584 എന്നീ ഫോണ്‍ …