Tuesday, 14th May 2024

കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്‍്‌റുകള്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

Published on :

കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്‍്‌റുകള്‍ തുറക്കും- മന്ത്രി സജി ചെറിയാന്‍ -സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വിഴിഞ്ഞത്തെ സീഫുഡ് റസ്റ്ററന്റ് മാതൃകയില്‍ കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സ്യഫെഡിനു കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂരില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ …

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ വില്‍പ്പനയ്ക്ക്

Published on :

തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ (70,000) എണ്ണം കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള സ്‌റ്റേഷനുകള്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക . പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്.…

ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തിയതി 28/02/2024 -ാം തിയതി പകല്‍ 11 മണിവരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2732962 എന്നാ ഫോണ്‍ …

മുട്ടക്കോഴി വളര്‍ത്തല്‍: രണ്ടു ദിവസത്തെ പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 27,28 തീയതികളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ 5.00 മണി രണ്ടു ദിവസത്തെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍ …

റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കള്‍ വിതരണത്തിന്

Published on :

റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഴ്‌സറികളില്‍ അംഗീകൃത റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.നടീല്‍വസ്തുക്കളുടെ ബുക്കിങ്, വിതരണം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ്് ഓഫീസര്‍ ഇന്ന് (ഫെബ്രുവരി 21) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്റര്‍ നമ്പര്‍ 0481-2576622.…