Tuesday, 14th May 2024

മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം

Published on :

കോഴിക്കോട് ഫ്രൂട്ട്‌സ് ആന്‍്‌റ് സ്‌പൈസസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന്റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു.…

മൃഗ ക്ഷേമ പുരസ്‌കാര സമര്‍പ്പണം 2024

Published on :

മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗ ക്ഷേമ പുരസ്‌കാര സമര്‍പ്പണം 2024 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ ഏറ്റവും മികച്ച മൃഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക്/ സംഘടനയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ പുരസ്‌കാരവും ഫലകവും …

മുട്ടക്കോഴി കുഞ്ഞുങ്ങളെ വില്‍പ്പനയ്ക്ക്

Published on :

കോട്ടയം ജില്ലയിലെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കാവേരി, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവന്‍ ഒന്നിന് 5 രൂപയ്ക്കും പിട ഒന്നിന് 25 രൂപയ്ക്കും എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ലഭ്യമാണ്. കോഴി മുട്ട ഒന്നിന് 5.50/-നും കോഴി വളം കിലോയ്ക്ക് …

‘ആട് വളര്‍ത്തല്‍’ : സൗജന്യ പരിശീലനം

Published on :

കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഫെബ്രുവരി 21, 22 തീയതികളില്‍ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് 8590798131 വാട്‌സ്ആപ്പ് മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 2457778 എന്ന ഫോണ്‍ …