Tuesday, 14th May 2024

അപേക്ഷ സ്വീകരിക്കുന്നു.

Published on :

ന്യൂഡല്‍ഹിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി എക്‌സ്‌പോയില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരളയുടെ എക്‌സിബിഷന്‍ സ്റ്റാളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പനയ്ക്കും താത്പര്യമുള്ള /കര്‍ഷക സംഘടനകള്‍ / കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പന്നത്തിന്റെ വിശദാംശവും, പങ്കെടുക്കുന്നവരുടെ എണ്ണവും വ്യക്തമായി …

കൊക്കോ ഡേ’ പരിപാടി

Published on :

വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയുന്നതാണ്. ഇതോടനുബന്ധിച്ച് കൊക്കോ വിളയുടെ പ്രദര്‍ശനവും, കൊക്കോ കൃഷിയുടെ സാദ്ധ്യത, ബന്ധപ്പെടുത്തിയുള്ള ശാസ്ത്രീയകൃഷിയും പരിപാലനവും, കീടരോഗ നിയന്ത്രണം, സംസ്‌ക്കരണം …

‘ആട് വളര്‍ത്തല്‍’ : സൗജന്യ പരിശീലനം

Published on :

കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഫെബ്രുവരി 21, 22 തീയതികളില്‍ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് 8590798131 വാട്‌സ്ആപ്പ് മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 2457778 എന്ന ഫോണ്‍ …

മുട്ടക്കോഴി വളര്‍ത്തല്‍, നൂതന പരിപാലന മാര്‍ഗ്ഗങ്ങള്‍: സൗജന്യ പരിശീലനം

Published on :

മൃഗസംരക്ഷണ പരിശീലനകേന്ദ്രം- ആതവനാട് കേരള കാര്‍ഷിക സര്‍വകലാശാലയുമായി സംയോജിച്ച് 2024 – ഫെബ്രുവരി – 20 ന് ‘മുട്ടക്കോഴി വളര്‍ത്തല്‍, നൂതന പരിപാലന മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

കണ്ണൂര്‍ പുഷ്‌പോത്സവം 2024

Published on :

ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം’ 2024 ഫെബ്രുവരി എട്ട് മുതല്‍ 19 വരെ കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കുന്നു. ജല സസ്യങ്ങളുപയോഗിച്ചുണ്ടാക്കിയ അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേ പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാകും. 40 ഓളം ഇനം ശുദ്ധ ജല സസ്യങ്ങള്‍ ഉപയോഗിച്ചാണ് ഇത് ഒരുക്കുന്നത്.…

ക്ഷീരകര്‍ഷകസംഗമം : പടവ് 2024 മാധ്യമ പുരസ്‌കാരം

Published on :

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024 -നോടനുബന്ധിച്ചു മാദ്ധ്യമ പുരസ്‌കാരങ്ങളില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച ദൃശ്യ മാദ്ധ്യമ ഫീച്ചര്‍ എന്നീ ഇനങ്ങളില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ അസിസ്റ്റന്‍്‌റ് ഡയറക്ടര്‍ ആയ ശ്രീമതി അനിത സി എസ്, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അര്‍ഹരായി.

 …

സംസ്ഥാന ക്ഷീരകര്‍ഷക സംഗമം പടവ് -2024

Published on :

2024 ഫെബ്രുവരി 18, 19, 20 തീയതികളിലായി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം പടവ് -2024 പരിപാടി …

ഹലോ നാരിയല്‍ കോള്‍ സെന്റര്‍

Published on :

കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം. ഇതിനുപുറമെ കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറായിട്ടുള്ള …

നഴ്‌സറി പരിപാലനവും പ്രജനന രീതികളും : പരിശീലനം

Published on :

ഇന്‍സ്ട്രക്ഷണല്‍ ഫാം, വെള്ളാനിക്കരയില്‍ ‘നഴ്‌സറി പരിപാലനവും പ്രജനന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ (21.02.24 മുതല്‍ 23.02.24 വരെ) പ്രവര്‍ത്തിപരിചയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 2500 രൂപയാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍:0487 …

റബ്ബര്‍നടീലില്‍ : ഏകദിനപരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ 2024 ഫെബ്രുവരി 20-ന് ഏകദിനപരിശീലനം നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ നടക്കുന്ന പരിശീലനത്തിന്റെ മാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. ഇമെയില്‍:training@rubberboard.org.in…