Saturday, 27th July 2024

* ചീരയില്‍ ഇലതീനി പുഴുക്കളെ നിയന്ത്രിക്കാന്‍ ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക.
* മത്തനില്‍ പിഞ്ച് കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മത്തന്‍ തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറമോണ്‍ കെണികള്‍ സ്ഥാപിക്കുക.
* വഴുതന വര്‍ക്ഷ വിളകളിലെ തൈചീയല്‍ രോഗത്തിന് മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ചു ആഴ്ചയില്‍ ഒരിക്കല്‍ ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *