Friday, 19th April 2024

കാര്‍ഷിക നിര്‍ദ്ദേശം

Published on :

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ, വിതച്ച് 55 ദിവസം മുതല്‍ 90 ദിവസം വരെ പ്രായമായ പാടശേഖരങ്ങളില്‍, മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. എന്നാല്‍ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികള്‍ ധാരാളമായി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടുകൂടിയിരിക്കണം. സാങ്കേതിക നിര്‍ദ്ദേശ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരെയും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും …

റബ്ബര്‍മരങ്ങളില്‍ ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടാപ്പിങ്ങിനായി അടയാളപ്പെടുത്തല്‍, ഇടവേളകൂടിയ ടാപ്പിങ് എന്നീ വിഷയങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നാളെ (സെപ്റ്റംബര്‍ 14) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഫോണിലൂടെ മറുപടി പറയും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.

 …

പേവിഷബാധയ്‌ക്കെതിരെ സൗജന്യ വാക്‌സിനേഷന്‍

Published on :

പേവിഷബാധ മുക്ത കേരള പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിലെ മൃഗാശുപത്രികളിലൂടെ നായ്ക്കുട്ടികള്‍ക്കും പൂച്ചകള്‍ക്കും സൗജന്യ നിരക്കില്‍ പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷന്‍ നടത്തുന്നു. ആനാട് ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഇന്നും 14,15 തീയതികളില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ ചാര്‍ജ്ജ് മുപ്പത് രൂപയും ലൈസന്‍സ് ചാര്‍ജ്ജ് പത്ത് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* കാബേജ്, കോളിഫ്‌ളവര്‍, സവാള തുടങ്ങിയ ശീതകാലപച്ചക്കറികള്‍ കൃഷിചെയ്യുന്നതിന് അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പ് കാലമാണ്.
* സെപ്റ്റംബര്‍ അവസാനവാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ ഇതിനായി നഴ്‌സറി തയ്യാറാക്കേണ്ടതുണ്ട്.
കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവയ്ക്ക് ഒരുമാസവും സവാളയ്ക്ക് ഒന്നര മുതല്‍ രണ്ട്മാസം വരെയുമാണ് നഴ്‌സറിയില്‍ ഇവയെ വളര്‍ത്തേണ്ടത് .

 …