Thursday, 8th June 2023
സുഭിക്ഷകേരളം  പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം  നഗരസഭയുടെ സഹകരണത്തോടെ  വട്ടിയൂർക്കാവ് കൃഷിഭവന്റെ നേതൃത്വത്തിൽ   നെട്ടയം മലമുകളിൽ സ്വകാര്യവ്യക്തികളുടെ  അഞ്ച് ഹെക്ടർ തരിശു ഭൂമിയിൽ പച്ചക്കറികൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പച്ചക്കറി തൈകൾ നട്ടുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.ഏഴു കർഷകരുടെ കൂട്ടായ്മയാണ് കൃഷി നടത്തുന്നത്.ചടങ്ങിൽ  മേയർ കെ.ശ്രീകുമാർ, കെ.റ്റി.ഡി.സി ചെയർമാൻ എം. വിജയകുമാർ, നഗരസഭ വികസന  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു, പുത്തൻകട വിജയൻ, ഗണേശപിള്ള  തുടങ്ങിയവർ സന്നിഹിതരായിരുന്നു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *