വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയുന്നതാണ്. ഇതോടനുബന്ധിച്ച് കൊക്കോ വിളയുടെ പ്രദര്‍ശനവും, കൊക്കോ കൃഷിയുടെ സാദ്ധ്യത, ബന്ധപ്പെടുത്തിയുള്ള ശാസ്ത്രീയകൃഷിയും പരിപാലനവും, കീടരോഗ നിയന്ത്രണം, സംസ്‌ക്കരണം എന്നീ വിഷയങ്ങളില്‍ സെമിനാറും ഉണ്ടായിരിക്കുന്നതാണ്.
Tuesday, 17th June 2025
Leave a Reply