Friday, 29th March 2024

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ, ചമ്പക്കുളം, കൈനകരി, നെടുമുടി, എടത്വാ, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൗത്ത്, കരുവാറ്റ, ആലപ്പുഴ എന്നീ കൃഷിഭവനുകളുടെ പാടശേഖരങ്ങളില്‍, മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടു കൂടിയിരിക്കണം. സാങ്കേതിക നിര്‍ദ്ദേശം പ്രകാരമല്ലാതെ ഒരു കീടത്തിനെതിരെയും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും തുടര്‍ന്ന് മുഞ്ഞയുടെ വംശവര്‍ദ്ധനവിന് ഇടയാക്കുമെന്നതിനാല്‍ …

ഇലക്കറികളുടെ പ്രാധാന്യം : ഫേയ്‌സ്ബുക്ക് തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (സെപ്റ്റംബര്‍ 15) രാവിലെ 11 മണിക്ക് ഇലക്കറികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 …

സൂക്ഷ്മ ജലസേചന രീതികളെക്കുറിച്ച് പരിശീലനം

Published on :

പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ സൂക്ഷ്മ ജലസേചന രീതികളെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍

Published on :

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ഈ മാസം 28 വരെപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
പനവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറി ആട്ടുകാലിന്റെയും ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ ചാര്‍ജ്ജ് മുപ്പത് രൂപയും ലൈസന്‍സ് ചാര്‍ജ്ജ് പത്ത് രൂപയുമാണെന്ന് വെറ്ററിനറി …