Saturday, 27th July 2024

കൃഷി വകുപ്പിന്റെ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായ റീഫര്‍വാനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇന്ന് (ആഗസ്റ്റ് 02) രാവിലെ 9.45-ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിലും തിരുവനന്തുപരം സെക്രട്ടറിയേറ്റ് അങ്കണത്തില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *