Saturday, 27th July 2024

മഴക്കാലക്കെടുതിമൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി കേരളത്തിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രസ്തുത കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ ചുവടെചേര്‍ക്കുന്നു.
1 തിരുവനന്തപുരം 9446289277 9562435768
2 കൊല്ലം 9447905620 9497158066
3 പത്തനംതിട്ട 9446041039 9446324161
4 ആലപ്പുഴ 7559908639 9539592598
5 കോട്ടയം 9446333214 7561818724
6 എറണാകുളം 8921109551 9496280107
7 തൃശ്ശൂര്‍ 9495132652 8301063659
8 ഇടുക്കി 9447037987 8075990847
9 പാലക്കാട് 8547395490 9074144684
10 മലപ്പുറം 9744511700 9446474275
11 കോഴിക്കോട് 9847402917 9383471784
12 വയനാട് 9495622176 9495143422
13 കണ്ണൂര്‍ 9383472028 9495887651
14 കാസര്‍ഗോഡ് 9446413072 7999829425

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *