സംസ്ഥാന കര്‍ഷക ദിനാഘോഷത്തിന്റെയും കൃഷിമന്ത്രി കര്‍ഷകരെ നേരിട്ട് കാണാന്‍ ബ്ലോക്ക് തലം കേന്ദ്രീകരിച്ച് കൃഷിഭൂമിയില്‍ എത്തുന്ന കൃഷിദര്‍ശന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണത്തിന്റെയും ഒരു ലക്ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17-ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
Friday, 29th September 2023
Leave a Reply