സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2022 സെപ്റ്റംബർ ഒന്നു മുതൽ നവംബർ ഒന്ന് വരെ 3,24,480 നായ്ക്കൾക്കളിൽ പേവിഷ വാക്സിൻ നൽകി. പേവിഷബാധാ മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ വാക്സിനേഷൻ ഡ്രൈവ് പദ്ധതി വഴിയാണ് വാക്സിനേഷൻ പൂർത്തീകരിച്ചത്. 2,90,631 എണ്ണം വീടുകളിൽ വളർത്തുന്ന നായ്ക്കളിലും 33,849 തെരുവ്നായ്ക്കളിലുമാണ് വാക്സിൻ നൽകിയത്.
Friday, 29th September 2023
Leave a Reply