Monday, 28th October 2024

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ 140 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ 9400483754 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *