Saturday, 2nd March 2024

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഈ മാസം 14, 15 (14.09.2023, 15.09.2023) തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് 2 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *