കോട്ടയം ജില്ലയിലെ രണ്ട് സ്വകാര്യഫാമുകളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിരീകരിച്ചു. കല്ലറ,കീഴൂർ എന്നിവിടങ്ങളിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. ആയതിനാൽ കല്ലറ ,കീഴൂർ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഉള്ള പന്നിക്കർഷകർ ജാഗ്രത പാലിക്കണമെന്നും പന്നികളിൽ അസ്വാഭാവികമായുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Sunday, 3rd December 2023
Leave a Reply