കോട്ടയം തിരുവല്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ച് ഡിസംബർ 14 ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ പേര് 9188522711 എന്ന മൊബൈൽ നമ്പറിലോ, 0469-2965535 എന്ന ഫോൺ നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Tuesday, 3rd October 2023
Leave a Reply