തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിഗ് സെന്റർ സിഡാക്കുമായി ചേർന്ന് സൈബർ രംഗത്തെ പുതിയ ട്രെന്റുകളും , കുറ്റകൃത്യങ്ങളും , എന്ന വിഷയത്തിൽ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നവംബർ അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം 2.30 നാണ് ലൈവ്. എല്ലാ പ്രേക്ഷകർക്കും മൃഗസംരക്ഷണ വകുപ്പ് മീഡിയാ ഡിവിഷൻ ഫേസ്ബുക്ക് പേജിലൂടെ തൽസമയം വീക്ഷിക്കാവുന്നതാണ്.
https://www.facebook.com/ahdmediadivision
Also read:
വിഷാംശമുള്ള കാലിത്തീറ്റ കർശന നിയമം വരും : മന്ത്രി ജെ. ചിഞ്ചുറാണി
കോഴി വളര്‍ത്തല്‍-രോഗങ്ങളും ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങളും, പൂച്ചവളര്‍ത്തല്‍-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കെപ്കോ വാഴൂരിലെ 1000 കുടുംബങ്ങൾക്ക് കോഴിയും തീറ്റയും പദ്ധതി : മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ബ്രോയിലര്‍ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ : ക്ലാസ് റൂം പരിശീല...
Leave a Reply