ഫാം ഇൻഫർമേഷൻ ബ്യുറോയുടെ നേതൃത്വത്തിൽ പേ വിഷബാധ നിയന്ത്രണം എന്ന വിഷയത്തിൽ 25/ 8 / 2022 നു രാവിലെ 11 മണിക്ക് ഓൺലൈൻ ക്ലാസ് നടക്കുന്നു .പ്രസ്‌തുത ക്ലാസ് ഫാം ഇൻഫർമേഷൻ ബ്യുറോയുടെ ഫേസ് ബുക്ക് പേജിലൂടെ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. ഈ വിഷയത്തിൽ ക്ലാസ് നയിക്കുന്നത് ഡോ ദീപ പി എം അസ്സോസിയേറ്റ് പ്രൊഫസർ ,ഹെഡ് പ്രതിരോധ വിഭാഗം കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി പൂക്കോട് വയനാട്.
Friday, 22nd September 2023
Leave a Reply