01.08.2022 മുതല്‍ 10.08.2022 വരെയുളള പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായത്തിനും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴിലുളള ധനസഹായം ലഭിക്കുന്നതിനും AIMS പോര്‍ട്ടലില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 06 വരെ നീട്ടിയതായി കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Friday, 22nd September 2023
Leave a Reply