Sunday, 15th March 2026

മലപ്പുറം ജില്ലയിലെ ആതവനാട് (കഞ്ഞിപ്പുര) സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ പഞ്ചായത്ത്‌ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഹാച്ചറിയിൽ വിരിയിച്ചെടുത്ത പ്രധാനപ്പെട്ട എല്ലാ വാക്‌സിനേഷനുകളും പൂർത്തിയാക്കിയ മൂന്ന് മാസം പ്രായമുള്ള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ  സര്‍ക്കാര്‍ ഇളവനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുകയായ  ഒന്നിന് കേവലം 140/- രൂപ എന്ന നിരക്കിൽ   വില്പന 24/08/2022 മുതല്‍ സ്റ്റോക്ക് തീരുന്നതു വരെ നടക്കുന്നു. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണി വരെയാണ് വിൽപ്പന നടക്കുന്നത്. ഇറച്ചിക്കും മുട്ടയ്ക്കും അടുക്കള മുറ്റത്ത് പരമ്പരാഗത രീതിയില്‍  വളര്‍ത്തിയെടുക്കാന്‍ അനുയോജ്യമായ കോഴി കുഞ്ഞുങ്ങളെ ഉപയോഗപ്പെടുത്തുക വഴി   3-4 മാസങ്ങള്‍ കൊണ്ട് മികച്ച  ആദായം ഉണ്ടാക്കാവുന്ന

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *