Friday, 19th April 2024

ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ ഡ്രൈവ്

Published on :

ക്ഷീരവികസനവകുപ്പ് ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി ഓഗസ്റ്റ് 20 വരെ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടപ്പിലാക്കുന്നു. ക്ഷീരകര്‍ഷകര്‍ക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയും ക്ഷീര വികസന ഓഫീസുകള്‍ മുഖേനയും സ്വന്തം മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സവെലലൃമൃെലല.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. എല്ലാ ക്ഷീരകര്‍ഷകരും ഇന്നു തന്നെ രജിസ്‌ട്രേഷന്‍ …

ചിപ്പിക്കൂണ്‍ വിത്ത് വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ചിപ്പിക്കൂണ്‍ വിത്ത് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പായ്ക്കറ്റിന് 45 രൂപയാണ് വില. ആവശ്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള പരിശീലനം ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 02 വരെ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

നെല്ല് പൂക്കുന്നത് മുതല്‍ മൂപ്പെത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ഒരു കീടമാണ് ചാഴി. ഇവയെ പ്രതിരോധിക്കുന്നതിനായി വയലിലും വരമ്പത്തും ഉള്ള കളകള്‍ പൂര്‍ണമായും നശിപ്പിക്കുക. നെല്ലില്‍ ചാഴിയുടെ ആക്രമണം ശ്രദ്ധയില്‍പെടുകയാണെങ്കില്‍ മത്തി ശര്‍ക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്. ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ രാസകീടനാശിനിയായ സൈപ്പര്‍ മെത്രിന്‍ 10 % …

ഫാം ന്യൂസ്‌

Published on :

ലോക പേവിഷബാധ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും

ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, ശാസ്ത്രസാഹിത്യ പരിഷത്ത്,   സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടുകൂടെ ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ(IVA)ആലപ്പുഴ യൂണിറ്റ്  കുട്ടികളിൽ പേവിഷബാധയ്ക്കെതിരെയുള്ള അവബോധം നൽകുന്നതിനായി  വിവിധ ഇനം പരിപാടികൾ  സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്കൂളിൽ …

പാൽ ഉൽപാദന ബോണസ്, ക്ഷീരശ്രീ പോർട്ടലിൽ നാളെ കൂടി(ആഗസ്റ്റ് 20) രജിസ്റ്റർ ചെയ്യാം

Published on :

സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകർക്കും പാൽ ഉത്പാദന ആനുകൂല്യങ്ങളുടെ വിതരണം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ  സർക്കാർ തുടങ്ങി. ഇതിന്റെ ഭാഗമായി ക്ഷീര കർഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള “ക്ഷീരശ്രീ”എന്ന പോർട്ടൽ സജ്ജമായി. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങളുമായോ, ക്ഷീര വികസന ഓഫിസുകളുമായോ ബന്ധപ്പെട്ടും കർഷകർക്ക് ക്ഷീരശ്രീ പോർട്ടലിൽരജിസ്റ്റർ ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ മൊബൈൽ …