മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022-2023 സാമ്പത്തിക വർഷത്തിലെ വന്ധ്യത നിവാരണ ക്യാമ്പ് തിരുവനന്തപുരം ജില്ലയിലെ ഇലകമൺ വെറ്ററിനറി ഡിസ്‌പെൻസറിയുടെ കീഴിൽ 10/ 8 / 2022 നു നടന്നു. പ്രസ്‌തുത പരിപാടിയിൽ പലവിധ കാരണങ്ങളാൽ വന്ധ്യത നേരിടുന്ന പശുക്കളെ പരിശോധനക്ക് വിധേയമാകുകയും മരുന്നുകൾ നൽകുകയും ചെയ്തു. വിദഗ്ധ പരിശോധന ആവശ്യമായ പശുക്കൾക്ക് മികച്ച ചികിത്സയും മരുന്നും ലഭ്യമാക്കി.
Monday, 29th May 2023
Leave a Reply