സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 2023 ഫെബ്രുവരി രണ്ടാംവാരം തൃശൂരില്‍ നടത്തുന്നു. ഇതിനോടനുബന്ധിച്ചുളള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് (31.12.2022) രാവിലെ 10 മണുക്ക് തൃശൂര്‍ ചെമ്പൂക്കാവ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് വിളംബരജാഥ, കര്‍ഷക സംഗമം, സെമിനാറുകള്‍, കന്നുകാലി പ്രദര്‍ശനം, കലാസാംസ്‌കാരിക സമ്മേളനം, മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട ഉത്പാദന-വിപണന സാധ്യതകളെ മനസ്സിലാക്കാന്‍ കഴിയുന്ന എക്‌സിബിഷന്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്.
Tuesday, 3rd October 2023
Leave a Reply