Sunday, 3rd December 2023

പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം ഈ മാസം 17-ന് (ആഗസ്റ്റ് 17) രാവിലെ 9 മണിക്ക് ചന്ദ്രവേലിപ്പടി പോസ്റ്റ് ഓഫീസിനു സമീപത്തുനിന്നും വിളംബരഘോഷയാത്രയോടുകൂടി ആരംഭിച്ച് കശുവണ്ടി ഫാക്ടറിക്കു സമീപമുളള സമ്മിശ്രപഴത്തോട്ടത്തില്‍ വച്ച് നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *