Sunday, 3rd December 2023

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി നോണ്‍ ചാനല്‍ വിഭാഗത്തിലും ടിവി ചാനല്‍ വിഭാഗത്തിലും ഡിജിറ്റല്‍ വീഡിയോ മത്സരം, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരം, കാര്‍ഷിക ലേഖന രചന മത്സരം, കാര്‍ഷിക ചെറുകഥ രചന മത്സരം എന്നിവയ്ക്കായി എന്‍ട്രികള്‍ ക്ഷണിക്കുന്നു. എന്‍ട്രികള്‍ ഈ മാസം 30-ന് (സെപ്റ്റംബര്‍ 30) മുന്‍പായി എഡിറ്റര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-03 എന്ന മേല്‍വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ fibshortfilmcontest@gmail.com എന്ന ഇമെയിലിലോ, 6238039997 എന്ന വാട്ട്‌സാപ്പ് നമ്പറിലോ, fibkerala എന്ന ഫേയ്‌സ്ബുക്ക് പേജില്‍ മെസഞ്ചര്‍ വഴിയോ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2314358, 6238039997 എന്നീ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *