ആറളം ഫാം സെന്‍ട്രല്‍ നേഴ്‌സറിയിലും ഇരിട്ടിയിലുള്ള തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിലും കശുമാവിന്റ അത്യുല്‍പ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ വില്‍പന ആരംഭിക്കും. ധന, പ്രിയങ്ക, കനക, സുലഭ, വെങ്കര്‍ല 7 എന്നീ ഇനങ്ങള്‍ 50 രൂപ നിരക്കില്‍ ലഭിയ്ക്കും. ആവശ്യക്കാര്‍ 8281982312, 9447007402 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Tuesday, 29th April 2025
Leave a Reply