തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28-ന് (28/01/22) രാവിലെ 10.മുതല്‍ 1.00 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്പര്യമുള്ളവര്‍ വാട്‌സ്ആപ്പ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവങ്ങള്‍ക്ക് 9188522711 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Sunday, 15th March 2026






Leave a Reply