കശുമാവ് കർഷകർക്ക് പരിശീലനം നല്കി
മാനന്തവാടി: സംസ്ഥാന കശു മാവ് കൃഷി വികസന ഏജൻസി ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപനത്തിന്റെ ഭാഗമായി കർഷകർക്ക് പരിശീലനം നൽകി. തവിഞ്ഞാൽ സെയ്ന്റ് മേരീസ് ഇടവക വികാരി ഫാ. ആന്റോ മമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. തോമസ് കറുത്തേടം അധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. ജോൺ ക്ളാസ് നയിച്ചു.
തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ, കശുമാവ് കൃഷി വികസന ഏജൻസ് വടക്കൻമേഖലാ കോ- ഓർഡിനേറ്റർ എ. പത്മനാഭൻ, ഫീൽഡ് ഓഫീസർ ഇ.കെ. സോണി എന്നിവർ സംസാരിച്ചു.
മാനന്തവാ
തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ, കശുമാവ് കൃഷി വികസന ഏജൻസ് വടക്കൻമേഖലാ കോ- ഓർഡിനേറ്റർ എ. പത്മനാഭൻ, ഫീൽഡ് ഓഫീസർ ഇ.കെ. സോണി എന്നിവർ സംസാരിച്ചു.
Leave a Reply