റബ്ബര്‍ തോട്ടം തൊഴിലാളികള്‍ക്ക് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 15.12.21 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് ഡയറക്ടര്‍ (ലേബര്‍ മാനേജ്‌മെന്റ്) കെ. ബിനു മാത്യു മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.
Sunday, 15th March 2026






Leave a Reply