പൂക്കോട് വെറ്ററിനറി കോളേജ് കോവിഡ് ക്ലസ്റ്റര്‍ ആയി മാറിയതിനെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് കോളേജ് അടച്ച സാഹചര്യത്തില്‍ മൃഗചികിത്‌സാ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തിര സ്വഭാവമുളള കേസുകള്‍ മാത്രം പരിശോധിക്കുന്നതിനായി കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുളളൂവെന്നും രോഗികള്‍ക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കാവൂ എന്നും പൂക്കോട് വെറ്ററിനറി കോളേജ് പ്രൊഫസര്‍ ആന്റ് ഹെഡ് അറിയിച്ചു.
Monday, 9th March 2026






Leave a Reply