Friday, 25th October 2024

മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഈ മാസം 15-ന് (ഡിസംബര്‍ 15) രാവിലെ 10 മണി മുതല്‍ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളളവര്‍ 9188522711 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സമ്പേശം അയച്ചോ, പ്രവര്‍ത്തി ദിവസങ്ങളില്‍ 0469-2965535 എന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *